പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ

തിരുവനന്തപുരം: ആക്കുളം പാലത്തില്‍ നിന്ന് കായലിലേക്ക് എടുത്തുചാടിയ വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി. 15 വയസ്സുകാരിയായ വിദ്യാര്‍ത്ഥിനി കായലിലേക്ക് ചാടുന്നത് കണ്ട് ഇതുവഴി വന്ന ഓട്ടോഡ്രാവറും കൂടെ ചാടി. കുട്ടി മുങ്ങി പോകാതെ ഇയാള്‍ പിടിച്ചു നിര്‍ത്തി. പിന്നീട് അഗ്നിശമനസേന എത്തിയാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്. …

പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുകാരിയെ രക്ഷപ്പെടുത്തി ഓട്ടോ ഡ്രൈവർ Read More

14 കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട \ സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം 14കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രന്‍(23) ആണ് അറസ്റ്റിലായത്. 2025 ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് ഇയാളുടെ ഫോണിലേക്ക് …

14 കാരിയുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു Read More

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം

നിലമ്പൂര്‍: കാട്ടുപന്നിക്കായി വെച്ച കെണിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് 15-കാരന്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് വഴിക്കടവിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജിത്തുവാണ് മരിച്ചത്. മീന്‍പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ബന്ധുക്കളായ അഞ്ചുപേരാണ് മീന്‍പിടിക്കാന്‍ പോയത്. ജിത്തുവിനൊപ്പമുണ്ടായിരുന്ന ഷാനു, യദു എന്നിവർ പരിക്കേറ്റ് …

കാട്ടുപന്നിക്ക് വെച്ച കെണിയിൽ നിന്ന് ഷോക്കറ്റ്15-കാരന് ദാരുണാന്ത്യം Read More

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി

കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി . എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 27ന് രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് …

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി Read More

പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസ്

പത്തനംതിട്ട | കോഴഞ്ചേരിയില്‍ നായയുടെ ആക്രമണത്തില്‍ പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയെ വളര്‍ത്തിയ വീട്ടുകാര്‍ക്കെതിരെ കേസ്. വീട്ടില്‍ വളര്‍ത്തിയ നായക്ക് ലൈസന്‍സോ വാക്സീനേഷനോ എടുത്തിരുന്നില്ലെന്നും അലക്ഷ്യമായി തുറന്നു വിട്ടതിനാലാണ് നായ മകളെ കടിച്ചതെന്നും മാതാവ് പരാതിയില്‍ പറയുന്നു. നാരങ്ങാനം …

പേവിഷ ബാധയേറ്റ് 13കാരി മരിച്ച സംഭവത്തില്‍ നായയുടെ ഉടമയ്ക്കെതിരെ കേസ് Read More