യുട്യൂബ് ആപ് റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി
മോസ്‌കൊ: യുട്യൂബ് റഷ്യന്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. റഷ്യ ടുഡെ, സ്പുട്നിക്, അവരുടെ സഹോദര, ഉപ സ്ഥാപനങ്ങള്‍ക്കാണ് വിലക്കുള്ളത്. വിലക്ക് ആഗോളതലത്തില്‍ നടപ്പാവും. കഴിഞ്ഞ ആഴ്ച ആപ്പിളും അവരുടെ പ്ലെസ്റ്റോറില്‍ നിന്ന് റഷ്യ ടുഡെ, സ്പുട്നിക് എന്നീ മാധ്യമങ്ങളുടെ …
യുട്യൂബ് ആപ് റഷ്യന്‍ സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി Read More