
റിപ്പോര്‍ട്ട്
സ്കൂൾ അധ്യാപകരുടെ വാക്സിനേഷൻ സെപ്റ്റംബർ അഞ്ചിനകം പൂർത്തിയാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
By ന്യൂസ് ഡെസ്ക്
•
August 25, 2021
ന്യൂഡൽഹി: സെപ്റ്റംബർ അഞ്ചിനകം സ്കൂൾ അധ്യാപകർക്കുള്ള കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഈ മാസം രണ്ടുകോടി ഡോസ് വാക്സിൻ അധികമായി നൽകുമെന്നും...
Read full story

