അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു
മലപ്പുറം: കരമ്പുഴ പുന്നപ്പുഴയിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവും കാമുകിയും പിടിയിൽ. മുണ്ടേരി സ്കൂളിലെ അദ്ധ്യാപകനും കരുളായി ചെറുപുളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കേസിൽ ഉദിരകുളം സ്വദേശി ബിജു, കാമുരി മൂത്തേടം സ്വദേശി ലത എന്നിവരെ …
അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം കൊലപാതകമെന്ന് തെളിഞ്ഞു Read More