അധ്യാപകന്റെ മരണം കൊലപാതകം: സുഹൃത്തും കാമുകിയും അറസ്റ്റില്‍

മലപ്പുറം: എടക്കര കരിമ്പുഴ പുന്നപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ അധ്യാപകനെ കൊല ചെയ്തതെന്ന് പോലീസ്. മുണ്ടേരി ഗവ. സ്‌കൂളിലെ അധ്യാപകനും കരുളായി ചെറുപുള്ളി സ്വദേശിയുമായ ബാബുവിന്റെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കൊലപാതകത്തില്‍ പ്രതികളായ ഉദിരകുളം സ്വദേശി ബിജു എന്ന കമ്പി ബിജു (54), …

അധ്യാപകന്റെ മരണം കൊലപാതകം: സുഹൃത്തും കാമുകിയും അറസ്റ്റില്‍ Read More