മോഹന്‍ലാലില്‍നിന്നു തേടിയത് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ വരുമാനക്കണക്കിന്റെ വിശദാംശങ്ങള്‍
കൊച്ചി: മോഹന്‍ലാലില്‍നിന്നു ആദായനികുതി വകുപ്പ് വിശദീകരണം തേടിയതു നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എല്ലാദിവസവും വാട്‌സ്ആപ്പ് വഴി കൈമാറിയിരുന്ന വരുമാന കണക്കിന്റെ വിശദാംശങ്ങളെപ്പറ്റി.തിയറ്ററുകളിലെ ടീ- സ്‌നാക്‌സ് കിയോസ്‌കുകളിലെ പ്രതിദിന വിറ്റുവരവിന്റെ വിശദാംശങ്ങളാണു കണക്കില്‍പെടാത്തതായി ആദായനികുതി വകുപ്പ് കണ്ടെത്തിയത്. ഈ വരുമാനം മോഹന്‍ലാല്‍ റിട്ടേണില്‍ …
മോഹന്‍ലാലില്‍നിന്നു തേടിയത് ആന്റണി പെരുമ്പാവൂര്‍ നല്‍കിയ വരുമാനക്കണക്കിന്റെ വിശദാംശങ്ങള്‍ Read More