
റിപ്പോര്‍ട്ട്
ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ലോകസമ്പന്ന: ആസ്തി 801 കോടി
By ന്യൂസ് ഡെസ്ക്
•
January 6, 2023
ന്യൂയോര്‍ക്ക്: പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ഒലിവിയ ബെന്‍സണ്‍ വളര്‍ത്തുമൃഗങ്ങളിലെ ലോകസമ്പന്നരില്‍ മൂന്നാമത്. ആസ്തി 801 കോടി രൂപ.നേരു പറഞ്ഞാല്‍ ഈ ഭൂമിയിലെ മിക്ക ആളുകളേക്കാളും സമ്പന്നയാണ് ഒലിവിയ. പോപ്പ് താരത്തിന്റെ സ്വത്തുക്കളുടെ നേട്ടം കൊയ്യുകയാണ് ഈ മിടുക്കി പൂച്ച.റോളിങ്...
Read full story

