കൊറോണ: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

ആലപ്പുഴ മാർച്ച് 7: കൊറോണ വൈറസ് പ്രതിരോധം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്ക് പുറപ്പെടുവിച്ച മുൻകരുതൽ നിർദ്ദേശങ്ങൾ: വിനോദ സഞ്ചാരികൾ, യാത്രക്കാർ എന്നിവർ എവിടെ നിന്നാണ് വരുന്നതെന്ന വിവരശേഖരണം നടത്തുകയും വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയ സഞ്ചാരികളുമായി ബന്ധപ്പെടുമ്പോൾ …

കൊറോണ: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവർമാർക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ Read More