കാസർഗോഡ്: എസ്.സി, എസ്.ടി കോളനികളിൽ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കും
കാസർഗോഡ്: ജില്ലയിലെ എസ്.സി, എസ്.ടി കോളനികളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് അടിയന്തിരമായി വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. എസ്.സി, എസ്.ടി കോളനികളിൽ ചെന്ന് വാക്‌സിനേഷനായുള്ള …
കാസർഗോഡ്: എസ്.സി, എസ്.ടി കോളനികളിൽ വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കും Read More