മൊബൈല്‍ റീചാര്‍ജിങ് മുതല്‍ ടാക്‌സടക്കല്‍ വരെ ഇനി റെയില്‍വേ സ്റ്റേഷനിലും ചെയ്യാം
ന്യൂഡല്‍ഹി: മൊബൈല്‍ റീചാര്‍ജ്, വൈദ്യുതി ബില്ലടക്കല്‍, ആധാര്‍-പാന്‍ ഫോമുകള്‍ പൂരിപ്പിക്കല്‍, നികുതി അടക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഇനി റെയില്‍വേ സ്റ്റേഷനുകളിലും. രാജ്യത്തെ 200 റെയില്‍വേ സ്റ്റേഷനുകളില്‍ റെയില്‍ടെല്‍ സ്ഥാപിക്കുന്ന കോമണ്‍ സര്‍വിസ് സെന്റര്‍ കിയോസ്‌കുകളിലൂടെയാണ് ഇത് സാധ്യമാവുക.സിഎസ്സി ഇ-ഗവേണന്‍സ് സര്‍വിസസ് ഇന്ത്യ …
മൊബൈല്‍ റീചാര്‍ജിങ് മുതല്‍ ടാക്‌സടക്കല്‍ വരെ ഇനി റെയില്‍വേ സ്റ്റേഷനിലും ചെയ്യാം Read More