കോഴിക്കോട്: ജില്ലയില്‍ 2,29,975 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും

ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോഴിക്കോട്: ജനുവരി 23ന് നടക്കുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയില്‍ ജില്ലയില്‍ 5 വയസ്സിനു താഴെയുള്ള 2,29,975  കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്‍കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ചൊവ്വാഴ്ച ജില്ലാ കലക്ടര്‍ …

കോഴിക്കോട്: ജില്ലയില്‍ 2,29,975 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും Read More

മലപ്പുറം: മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി

മലപ്പുറം: സംസ്ഥാനത്ത് മൂന്ന് ദിവസം അതി ശക്തമായ കാറ്റും മഴയും  ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ട് കോവിഡ് ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സമില്ലാതിരിക്കാന്‍  ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. കോവിഡുമായി ബന്ധപ്പെട്ട് …

മലപ്പുറം: മഴക്കെടുതി: ആശുപത്രികളില്‍ വൈദ്യുതി മുടങ്ങാതിരിക്കാന്‍ നിര്‍ദേശങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി Read More

ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങി പത്തനംതിട്ട നഗരസഭ

പത്തനംതിട്ട: നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം. കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര …

ജില്ലാ ആസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാനൊരുങ്ങി പത്തനംതിട്ട നഗരസഭ Read More

ഡൽഹിയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിലായി. ഷഹീൻ ബാഗിൽ നിന്ന് ഉത്തർപ്രദേശ് പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടു എന്ന കേസിലാണ് അറസ്റ്റ്. ഇതേ കേസിൽ നേരത്തേ രണ്ട് മലയാളികളായ …

ഡൽഹിയിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ Read More