അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചും തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ്
ന്യൂയോർക്ക്: അമേരിക്കൻ ഉത്പന്നങ്ങള്‍ക്കുമേല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും ചുമത്തുന്ന തീരുവ അന്യായമാണെന്ന് വിമർശിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. തീരുവയുദ്ധത്തില്‍ ഇന്ത്യക്കും ഒഴിവില്ലെന്നു ട്രംപ് പ്രഖ്യാപിച്ചു. .യുഎസ് ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും ഏപ്രിൽ 2 മുതൽ തിരിച്ചും തീരുവ …
അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങള്‍ക്കും തിരിച്ചും തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ് ട്രംപ് Read More