ടാര്‍ പോളിന്‍ പുതപ്പിച്ച് ആല്‍പ്‌സ് പര്‍വതത്തിലെ ഹിമപാളികളെ സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: ആല്‍പ്‌സ് പര്‍വതശിഖരത്തില്‍ തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന ഹിമപാളികള്‍ക്ക് മുകളില്‍ ടാര്‍ പോളിന്‍ ഷീറ്റുകള്‍ സ്ഥാപിച്ച് ഇറ്റലിയിലെ പരിസ്ഥിതി സംരക്ഷകര്‍. ആഗോളതാപനം മൂലം മഞ്ഞുപാളികള്‍ ഉരുകുന്നത് തടയാനാണ് ഇതിലൂടെ ഇവര്‍ ലക്ഷ്യമിടുന്നത്. പ്ലാന്‍പിന്‍സ്യൂക്‌സ് മഞ്ഞുപാളിയാണ് ഇവര്‍ സംരക്ഷിക്കുന്നത്. ആറാഴ്ചയെടുത്താണ് ഒരുലക്ഷം സ്‌ക്വയര്‍ …

ടാര്‍ പോളിന്‍ പുതപ്പിച്ച് ആല്‍പ്‌സ് പര്‍വതത്തിലെ ഹിമപാളികളെ സംരക്ഷിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ Read More