ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു Read More

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു

അബുജ: നൈജീരിയയില്‍ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ പ്രദേശവാസികളായ 80 പേർ മരിച്ചു..നോർത്ത് സെൻട്രല്‍ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം. സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പേർക്ക് പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്‍റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറില്‍നിന്നുപെട്രോള്‍ കൊണ്ടുപോകാനായി …

നൈജീരിയയില്‍ പെട്രോള്‍ ടാങ്കർ പൊട്ടിത്തെറിച്ച്‌ 80 പേർ മരിച്ചു Read More

കളമശേരി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശക്തമായ നടപടി: മന്ത്രി പി. രാജീവ്

കളമശേരി നിയോജക മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി വ്യവസായ മന്ത്രി പി. രാജീവ്. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ …

കളമശേരി മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ശക്തമായ നടപടി: മന്ത്രി പി. രാജീവ് Read More

പള്ളിക്കുളത്തെ റോഡ് അപകടങ്ങൾ: താൽക്കാലിക പരിഹാരത്തിന് റിപ്പോർട്ട്‌ തേടി

*:സിറ്റി റോഡ് പ്രവൃത്തി വേഗത്തിലാക്കാനും നിർദേശം  പള്ളിക്കുളം മണ്ഡപം ജംഗ്ഷനിലെ അപകടങ്ങൾ ഒഴിവാക്കാൻ സിറ്റി റോഡ് വികസന പദ്ധതി പ്രവൃത്തി വേഗത്തിലാക്കണമെന്ന് ഇത് സംബന്ധിച്ച് ചേർന്ന കെ വി സുമേഷ് എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നിർദേശിച്ചു. …

പള്ളിക്കുളത്തെ റോഡ് അപകടങ്ങൾ: താൽക്കാലിക പരിഹാരത്തിന് റിപ്പോർട്ട്‌ തേടി Read More

കുടിവെളളം വിതരണം; ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ്

ആലപ്പുഴ: ആര്‍.ഒ. പ്ലാന്റുകളിലും ടാങ്കര്‍ ലോറികളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും.  പകര്‍ച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആലോചിക്കുന്നതിന് എ.ഡി.എം. സന്തോഷ് …

കുടിവെളളം വിതരണം; ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേക സ്‌ക്വാഡ് Read More

കോഴിക്കോട്: കുടിവെള്ള വിതരണം: അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി

കോഴിക്കോട്: വേനല്‍ക്കാലം ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കുടിവെള്ള വിതരണം നടത്തുന്ന ടാങ്കര്‍ ലോറികള്‍ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്  എടുക്കാതെ ടാങ്കറുകള്‍ കുടിവെള്ളം വിതരണം നടത്താന്‍ പാടുള്ളതല്ല. ടാങ്കിന് മുകളിലായി ഫുഡ് സേഫ്റ്റി ലൈസന്‍സ് നമ്പര്‍, പരാതികള്‍ …

കോഴിക്കോട്: കുടിവെള്ള വിതരണം: അസിസ്റ്റന്റ് കമ്മീഷണര്‍ നിര്‍ദേശം നല്‍കി Read More

മെഥനോളുമായി പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചു: ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി

ഇരുമ്പനം: മെഥനോളുമായി ഐലൻഡിൽനിന്നു ബെംഗളൂരുവിലേക്ക് പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. വൈകിട്ട് 6.15ന് സീപോർട്ട്–എയർപോർട്ട് റോഡിൽ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപമായിരുന്നു അപകടം. ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി. വാഹനത്തിലെ അഗ്നിശമന ഉപകരണം …

മെഥനോളുമായി പോയ ടാങ്കർ ലോറിയുടെ ടയറിനു തീപിടിച്ചു: ഡ്രൈവറുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം ദുരന്തം ഒഴിവായി Read More