ആലപ്പുഴയില്‍ തണ്ണീര്‍മുക്കം – മുഹമ്മ പഞ്ചായത്തുകള്‍ കൈകോര്‍ത്തു
ആലപ്പുഴ: തണ്ണീര്‍മുക്കം -പുത്തനങ്ങാടി പുളിക്കേച്ചിറ തോടിന്റെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുളിക്കച്ചിറ കടവില്‍ നടന്ന ചടങ്ങ് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാല്‍ അദ്ധ്യക്ഷത വഹിച്ചു. ഏറെനാളായി തോടിനെ സംബന്ധിച്ചുള്ള …
ആലപ്പുഴയില്‍ തണ്ണീര്‍മുക്കം – മുഹമ്മ പഞ്ചായത്തുകള്‍ കൈകോര്‍ത്തു Read More