അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ പി.എൻ.ശ്രീധർ. വനംവകുപ്പിന്റെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചുവരികയാണെന്നും മലയോര ഗ്രാമവാസികൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു. കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ അപ്പർ കോതയാറിൽ തുറന്നുവിട്ട അരിക്കൊമ്പൻ 10.06.2023 ഓടെയാണ് …

അരിക്കൊമ്പൻ കാട്ടാനയുടെ നീക്കങ്ങളിൽ ആശങ്ക വേണ്ട : കന്യാകുമാരി ജില്ലാ കളക്ടർ Read More

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു

കൊച്ചി : കൊച്ചിയിലെ മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിൽ നിന്നും താഴെ വീണു പരിക്കേറ്റ സ്ത്രീ മരിച്ചു. തമിഴ്നാട് സേലം സ്വദേശിനിയായ കുമാരി (55) ആണ് മരണമടഞ്ഞത്. ഗുരുതര പരിക്കുകളോടെ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുമാരി 13 -12 …

മറൈൻഡ്രൈവിലെ ഫ്ലാറ്റിൽ നിന്നും നിന്നും താഴെ വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു Read More

തമിഴ്‌നാട്ടില്‍ ഒറ്റദിവസം 3949 പേര്‍ക്ക് കൊറോണ. ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി.

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടാന്‍ തീരുമാനമായി. വിദഗ്ദ്ധ ചര്‍ച്ചയ്ക്കു ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മാത്രം 3949 പേര്‍ക്കാണ് കൊറോണരോഗം സ്ഥിരീകരിച്ചത്. ചെന്നൈയില്‍ മാത്രം 2,167 പേര്‍ കേസുകളാണ് റിപ്പോര്‍ട്ട് …

തമിഴ്‌നാട്ടില്‍ ഒറ്റദിവസം 3949 പേര്‍ക്ക് കൊറോണ. ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. Read More

രാജ്യത്ത് കോവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞു. മരണം 15,685; ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് കോവിഡ്.

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ കൊറോണ ബാധിതരുടെ സംഖ്യ 5 ലക്ഷത്തില്‍ കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 18,552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ള പ്രതിദിനകണക്കുകള്‍ നോക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 384 പേര്‍ മരിച്ചതോടെ മരിച്ചവരുടെ കണക്ക് …

രാജ്യത്ത് കോവിഡ് രോഗികള്‍ 5 ലക്ഷം കവിഞ്ഞു. മരണം 15,685; ഗുജറാത്തില്‍ മുന്‍ മുഖ്യമന്ത്രിക്ക് കോവിഡ്. Read More