പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളിലൊരാളായ എ ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ജീവപര്യന്തം ശിക്ഷ ലഭിച്ച് കഴിഞ്ഞ 32 വര്‍ഷമായി ജയിലിലാണ് പേരറിവാളന്‍. ജയില്‍ മോചനം സംബന്ധിച്ച അദ്ദേഹത്തിന്റെ അപേക്ഷയില്‍ തമിഴ്നാട് ഗവര്‍ണര്‍ ഇതുവരെ …

പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു Read More