പാലക്കാട് | കോയമ്പത്തൂരിലുണ്ടായഅപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്....
Read full story