കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. 300 ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ജെല്ലിക്കെട്ട്, മഞ്ചുവിരട്ട്, വടമാട് പോലുള്ളവ നടത്താനാണ് സര്‍ക്കാരിന്റെ അനുമതി. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അന്‍പത് ശതമാനം …
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ Read More