റിപ്പോര്‍ട്ട്
താമരശ്ശേരി ചുരത്തില്‍ ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു
By ന്യൂസ് ഡെസ്ക്
•
August 27, 2025
കോഴിക്കോട് | മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു. ചുരം വ്യൂ പോയിന്റിന് സമീപത്താണ് മണ്ണിടിച്ചിലുണ്ടായത്. ഓഗസ്റ്റ് 26 ചൊവ്വാഴ്ച വൈകിട്ട് 6.45ഓടെ കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു .മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വീണ്ടും...
Read full story

