വയനാട്: നൂറ് ദിനം ജില്ലയില്‍ 406 പട്ടയങ്ങള്‍ വിതരണം ചെയ്യും

വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 406 പട്ടയങ്ങള്‍ കൂടി വിതരണം ചെയ്യും. സംസ്ഥാനതല പട്ടയമേള നടക്കുന്ന സെപ്തംബര്‍ 14 നാണ് ജില്ലയിലേയും വിതരണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും നടക്കുന്ന പട്ടയ …

വയനാട്: നൂറ് ദിനം ജില്ലയില്‍ 406 പട്ടയങ്ങള്‍ വിതരണം ചെയ്യും Read More

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയാൽ താലൂക്ക് തല സ്‌ക്വാഡുകൾ

എറണാകുളം : തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക്ക് തലത്തിൽ സ്‌ക്വാഡുകളെ നിയോഗിച്ചു.  ക്രമക്കേടുകൾ യഥാ സമയം …

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയാൽ താലൂക്ക് തല സ്‌ക്വാഡുകൾ Read More

എറണാകുളം: ഓണാഘോഷത്തിനായ് അവശ്യസാധനങ്ങൾ വിലക്കുറവിൽ

സപ്ലൈകോ ഓണം ഫെയർ ബുധനാഴ്ച മുതൽ എറണാകുളം: ഓണത്തിനോടനുബന്ധിച്ച് അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുന്നതിനായി സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്ത് 11 മുതൽ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ജില്ലാതല ഫെയറി നോടൊപ്പം താലൂക്ക് തലത്തിലും അതാത് ഔട്ട് ലെറ്റുകൾ കേന്ദ്രീകരിച്ചും ഫെയറുകൾ നടക്കും. …

എറണാകുളം: ഓണാഘോഷത്തിനായ് അവശ്യസാധനങ്ങൾ വിലക്കുറവിൽ Read More

കൊല്ലം: ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

കൊല്ലം: കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊല്ലത്തെ മയ്യനാട്, കല്ലുവാതുക്കല്‍, ഇരവിപുരം, പൂതക്കുളം, പനയം, കൊറ്റങ്കര, തൃക്കരുവ മേഖലകളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരുടെ …

കൊല്ലം: ഓണത്തോടനുബന്ധിച്ച് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി Read More

കൊല്ലം: വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍

കൊല്ലം: ജില്ലയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തില്‍ വാക്‌സിനേഷന്‍ ഇതുവരെ  കുറ്റമറ്റ രീതിയില്‍ ആണ് നടപ്പിലാക്കിയതെന്ന്  വ്യക്തമാക്കി. …

കൊല്ലം: വാക്‌സിന്‍ വിതരണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ കര്‍ശന നടപടി – ജില്ലാ കലക്ടര്‍ Read More

കൊല്ലം: സ്‌ക്വാഡ് പരിശോധന: 65 സ്ഥാപനങ്ങള്‍ക്ക് പിഴ

കൊല്ലം: കോവിഡ് മാനദണ്ഡലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 65 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കരുനാഗപ്പള്ളി, ആലപ്പാട്,  കെ.എസ്.പുരം, ഓച്ചിറ, പന്മന, തേവലക്കര, തെക്കുംഭാഗം, തൊടിയൂര്‍ മേഖലകളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ …

കൊല്ലം: സ്‌ക്വാഡ് പരിശോധന: 65 സ്ഥാപനങ്ങള്‍ക്ക് പിഴ Read More

ആലപ്പുഴ : ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു

ആലപ്പുഴ : അറബിക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദ -ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ജീവനക്കാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ദുരിതാശ്വാസ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് രോഗബാധിയരേയും വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്നവരേയും കിടപ്പുുരോഗികളേയും അതാതു സ്ഥലങ്ങളിൽ നിന്നും ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ …

ആലപ്പുഴ : ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു Read More