
കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം
കാബൂള്‍: അഫ്ഗാനിസ്താനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റണ്‍വേ പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള നടപടി തുടങ്ങിയെന്നും എയര്‍പോര്‍ട്ട് തലവന്‍ മസൂദ് പഷ്തുണ്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മൂന്ന് റോക്കറ്റുകള്‍ വിമാനത്താവളം ലക്ഷ്യമിട്ട് തൊടുത്തു. ഇതില്‍ രണ്ടെണ്ണം …
കാണ്ഡഹാര്‍ വിമാനത്താവളത്തിനു നേരെ താലിബാന്റെ റോക്കറ്റ് ആക്രമണം Read More