യെമനില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട നിമിഷയുടെ ശിക്ഷ സ്റ്റേചെയ്‌തു

തിരുവനന്തപുരം: വധശിക്ഷ കാത്ത്‌ യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയ യുടെ ശിക്ഷ അപ്പീല്‍ കോടതി സ്‌റ്റേ ചെയ്‌തു. പാലക്കാട്‌ കൊല്ലങ്കോട് ‌ സ്വദേശിനിയാണ്‌ നിമിഷപ്രിയ. ശിക്ഷ നീട്ടിവയ്‌ക്കുന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. അതോടെ ഇനിയൊരുത്തരവുണ്ടാകുന്നതുവരെ വധശിക്ഷ നടപ്പാക്കുന്നത്‌ …

യെമനില്‍ വധശിക്ഷക്ക്‌ വിധിക്കപ്പെട്ട നിമിഷയുടെ ശിക്ഷ സ്റ്റേചെയ്‌തു Read More