പാലക്കാട് | പാലക്കാട് മൂത്താൻതറയിൽ സ്കൂൾ പരിസരത്ത് പന്നിപ്പടക്കം പൊട്ടി. ഓഗസ്റ്റ് 20 വൈകിട്ട് 4.45ഓടെ ദേവി വിദ്യാനികേതൻ സ്കൂളിന് സമീപമാണ് സംഭവം. സ്കൂളിന് പരിസരത്ത് നിന്ന് പത്ത് വയസുകാരനാണ് പന്നിപ്പടക്കം കിട്ടിയത് പോലീസ് നടത്തിയ തിരച്ചിലിൽ പന്നിപ്പടക്കമെന്ന് സംശയിക്കുന്ന വസ്തുക്കൾ...
Read full story

