വ​യോ​ധി​ക​ന്റെ കൈ കി​ണ​ർ മൂ​ടി​യി​രു​ന്ന ഇ​രു​മ്പു നെ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​ : ഫ​യ​ർ​ഫോ​ഴ്സ് എത്തി ര​ക്ഷ​പ്പെ​ടു​ത്തി

.ത​ളി​പ്പ​റ​മ്പ്: കി​ണ​റി​ന്‍റെ ഇ​രു​മ്പ് നെ​റ്റി​നി​ട​യി​ൽ കൈ ​കു​ടു​ങ്ങി​യ വ​യോ​ധി​ക​നെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.​ പാ​ടി​ക്കു​ന്ന് ഗോ​പാ​ല​ൻ പീ​ടി​ക​യ്ക്ക് സ​മീ​പ​ത്തെ ര​വീ​ന്ദ്ര​ന്‍റെ വ​ല​തു​കൈ​യാ​ണ് വീ​ട്ടി​ലെ കി​ണ​ർ മൂ​ടി​യി​രു​ന്ന ഇ​രു​മ്പു നെ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​യ​ത്. കി​ണ​റി​ന​ക​ത്തെ പു​ല്ലും കാ​ടും പ​റി​ച്ചു ക​ള​യു​ന്നതിനായി നെ​റ്റി​ന്‍റെ ക​ണ്ണി​ക​ൾ​ക്കി​ട​യി​ലൂ​ടെ കൈ​യി​ട്ടു. ചെ​റി​യ …

വ​യോ​ധി​ക​ന്റെ കൈ കി​ണ​ർ മൂ​ടി​യി​രു​ന്ന ഇ​രു​മ്പു നെ​റ്റി​നി​ട​യി​ൽ കു​ടു​ങ്ങി​ : ഫ​യ​ർ​ഫോ​ഴ്സ് എത്തി ര​ക്ഷ​പ്പെ​ടു​ത്തി Read More