അഫ്ഗാന്‍:കാസർകോട് സ്വദേശിനിയായ കന്യാസ്​ത്രീയടക്കം 80 പേരെ താജികിസ്​താനില്‍ എത്തിച്ചു

ന്യൂ​ഡ​ല്‍​ഹി: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ മോ​ശ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ര്‍​ന്ന്​ മ​ല​യാ​ളി​യാ​യ സി​സ്​​റ്റ​ര്‍ തെ​രേ​സ ക്രാ​സ്​​റ്റ​യും ഏ​താ​നും ഇ​ന്ത്യ​ക്കാ​രു​മ​ട​ക്കം 80 പേ​രെ നാ​റ്റോ, അ​മേ​രി​ക്ക​ന്‍ വി​മാ​ന​ങ്ങ​ള്‍ കാ​ബൂ​ളി​ല്‍​നി​ന്ന്​ ത​ജി​കി​സ്​​താ​ന്‍ ത​ല​സ്ഥാ​ന​മാ​യ ദു​ഷാ​ന്‍​ബെ​യി​ല്‍ എ​ത്തി​ച്ചു. ഇ​തി​നി​ടെ നാ​റ്റോ, അ​മേ​രി​ക്ക​ന്‍ വി​മാ​ന​ങ്ങ​ള്‍ കാ​ബൂ​ളി​ല്‍​നി​ന്ന്​ ഖ​ത്ത​റി​െന്‍റ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ല്‍ എ​ത്തി​ച്ച …

അഫ്ഗാന്‍:കാസർകോട് സ്വദേശിനിയായ കന്യാസ്​ത്രീയടക്കം 80 പേരെ താജികിസ്​താനില്‍ എത്തിച്ചു Read More