തഹ്സീല്‍ദാറെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി
കാട്ടാക്കട: തഹസീല്‍ദാറേയും ഡ്രൈവറേയും വഴിയില്‍ തടയുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പറണ്ടോട് വിഷ്ണു വിലാസത്തില്‍ വിഷ്ണു(27) വിനെയാണ് നാട്ടുകാര്‍ ചേര്‍ന്ന പിടികൂടി പോലീസി ലേല്‍പ്പി ച്ചത്. 2020 ഓഗസ്റ്റ് 27ന് രാവിലെ 11 മണിയോടെയാണ് …
തഹ്സീല്‍ദാറെ വഴിയില്‍ തടഞ്ഞ് ഭീഷണിപ്പെടുത്തി Read More