വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍.
മൂന്നാര്‍: വരയാടുകളുടെ പ്രസവകാലം കഴിഞ്ഞപ്പോള്‍ ഇരവികുളത്ത് ആട്ടിന്‍കുട്ടികളുടെ സമൃദ്ധി. ഇരവികുളത്ത് ഇത്തവണ 110 വരയാടിന്‍ കുട്ടികള്‍ പിറന്നെങ്കിലും അവയെ കാണാനും വന്യമായ സൗന്ദര്യം ആസ്വദിക്കാനും വിനോദസഞ്ചാരികളില്ല. മഞ്ഞും മഴയും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. അവയ്ക്ക് സുരക്ഷയൊരുക്കി തള്ളയാടുകളും ഒപ്പമുണ്ട്. …
വരയാടിന്റെ പ്രജനനകാലം; ഇരവികുളം ദേശീയോദ്യാനത്തില്‍ മഴയും മഞ്ഞും കുളിരും ആസ്വദിച്ച് തുള്ളിച്ചാടുകയാണ് വരയാടിന്‍ കണ്മണികള്‍. Read More