
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര വനിതാദിനം: ‘സമം’ സാംസ്കാരിക വിദ്യാഭ്യാസ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്
By ന്യൂസ് ഡെസ്ക്
•
March 7, 2023
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ‘സമം’ സാംസ്കാരിക വിദ്യാഭ്യാസ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്. പദ്ധതിയുടെ ഭാഗമായി മാർച്ച് 8ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ രാവിലെ 10 മുതൽ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത മന്ത്രി...
Read full story








