പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡല്‍ഹി ഡിസംബര്‍ 9: പൗരത്വ ഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ അവതരിപ്പിക്കും. 1955ലെ പൗരത്വചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയ ബില്‍ കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കും. ബില്ലിനെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് …
പൗരത്വഭേദഗതി ബില്‍ ഇന്ന് 12 മണിയോടെ ലോക്സഭയില്‍ അവതരിപ്പിക്കും Read More