ടിവി സോമനാഥന്‍ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ചുമതലയേല്‍ക്കും

ദില്ലി: കേന്ദ്ര സര്‍ക്കാരില്‍ അടുത്ത ധനകാര്യ സെക്രട്ടറിയായി ടിവി സോമനാഥന്‍ ചുമതലയേല്‍ക്കും. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ്‌ നിയമനകാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. നിലവില്‍ എക്‌സ്‌പെന്റിച്ചര്‍ വകുപ്പ്‌ സെക്രട്ടറിയായ സോമനാഥന്‍.1987ലെ തമിഴ്‌നാട്‌ കേഡര്‍ ഐഎഎസ്‌ ഓഫീസറാണ്‌. കേന്ദ്രക്യാബിനറ്റിലെ അപ്പോയിന്റ്‌മെന്റ്സ് കമ്മറ്റിയാണ്‌ ടിവി സോമനാഥന്റെ നിയമനത്തിന്‌ അംഗീകാരം …

ടിവി സോമനാഥന്‍ ധനകാര്യ വകുപ്പിലെ അടുത്ത സെക്രട്ടറിയായി ചുമതലയേല്‍ക്കും Read More