
റിപ്പോര്‍ട്ട്
ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡു ഉദ്ഘാടനെ ചെയ്തു
By ന്യൂസ് ഡെസ്ക്
•
February 28, 2025
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ ഉഡാൻ കഫേയുടെ പ്രവർത്തനം ഔപചാരികമായി ആരംഭിച്ചു. ഒന്നാം ടെർമിനലിലെ ചെക്കിംഗ് ഏരിയയ്ക്ക് സമീപമാണ് കഫേ സ്ഥിതി ചെയ്യുന്നത്. കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവാണ് കഫേയുടെ ഉദ്ഘാടനം നിർവഹിച്ചത്.വിമാനത്താവളങ്ങളില്‍ ഭക്ഷണത്തിന് വളരെ ഉയർന്ന വില...
Read full story

