വയനാട്: കെട്ടിടം ഉദ്ഘാടനം ചെയ്തു

വയനാട്: കരിങ്കുറ്റി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം ടി.സിദ്ധീഖ് എം.എല്‍.എ.യും ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാടനം മുന്‍ എം.എല്‍.എ. സി.കെ.ശശീന്ദ്രനും ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയില്‍ നിര്‍മ്മിച്ച കംഫര്‍ട്ട് സ്റ്റേഷന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് …

വയനാട്: കെട്ടിടം ഉദ്ഘാടനം ചെയ്തു Read More

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച ആദിവാസി പങ്കാളിത്തം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സിജി ഹാളില്‍ നടത്തിയ ട്രൈബല്‍ സ്‌പെഷ്യല്‍ കരിയര്‍ ഇവന്റ് സമന്വയ ടി. സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ഗോത്ര വര്‍ഗ്ഗ വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനുമായി ട്രൈബല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗ്രാജ്വേറ്റ് …

പട്ടിക വിഭാഗങ്ങള്‍ക്കായി നടത്തിയ കരിയര്‍ ഇവന്റില്‍ മികച്ച ആദിവാസി പങ്കാളിത്തം Read More

വയനാട്: പരിസ്ഥിതി ദിനാചരണം: വൃക്ഷതൈനടീല്‍ ഉദ്ഘാടനം 5 ന്

വയനാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 5 ന് രാവിലെ 10.30 ന് സാമൂഹ്യ വനവത്കരണവിഭാഗം ജില്ലാതല വൃക്ഷ തൈനടീല്‍ ടി.സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുക. ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, വകുപ്പ് …

വയനാട്: പരിസ്ഥിതി ദിനാചരണം: വൃക്ഷതൈനടീല്‍ ഉദ്ഘാടനം 5 ന് Read More