തകഴി ശിവശങ്കരപിള്ള അവാര്‍ഡ് ടി.പി. രാമചന്ദ്രന്
മലപ്പുറം: കോഴിക്കോട് ബാര്‍ അസോസിയേഷന് ഏര്‍പ്പെടുത്തിയ ആദ്യത്തെ തകഴി ശിവശങ്കരപിള്ള അവാര്‍ഡിന് മഞ്ചേരി ബാറിലെ അഭിഭാഷകന് ടി.പി. രാമചന്ദ്രന് രചിച്ച ഒരു ദേശത്തിന്റെ കഥ പറയുന്ന ചെറുമ്പ് ദേശം അംശം എന്ന നോവല്‍ അര്‍ഹമായി. മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. …
തകഴി ശിവശങ്കരപിള്ള അവാര്‍ഡ് ടി.പി. രാമചന്ദ്രന് Read More