പിളർപ്പിനരികിൽ എൻ സി പി , ശരദ് പവാർ കേരളത്തിലേക്ക് , പ്രതികരിക്കാതെ സി പി എം

തിരുവനന്തപുരം: പാലാ സീറ്റിൻ്റെ പേരിൽ എൽ ഡി എഫ് നേതൃത്വത്തിനും എൻ സി പി ക്കുമിടയിലുണ്ടായ തർക്കങ്ങൾക്കിടെ പാർടിയുടെ ദേശീയ അധ്യക്ഷൻ ശരദ് പവാർ കേരളത്തിലേക്ക് വരുന്നു. മുന്നണി മാറ്റം അടക്കമുള്ള കാര്യങ്ങൾ പവാറിൻ്റെ സന്ദർശനത്തിനിടെ ചർച്ചയാകും എന്നാണ് സൂചന. എന്‍.സി.പിയുടെ …

പിളർപ്പിനരികിൽ എൻ സി പി , ശരദ് പവാർ കേരളത്തിലേക്ക് , പ്രതികരിക്കാതെ സി പി എം Read More