പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി
തിരുവനന്തപുരം: ട്രാഫിക്, റോഡ് സുരക്ഷാ മാനേജ്മെന്റ് ഐജി കാളിരാജ് മഹേഷ്കുമാറിനെ കൊച്ചി സിറ്റി പോലീസ് കമ്മിഷണറാക്കി നിയമിച്ചു. കമ്മിഷണറായിരുന്ന ഹരിശങ്കറിനെ സായുധ സേനാവിഭാഗം ഡിഐജിയാക്കിയും നിയമിച്ചു. ജനുവരി ഒന്നിന് കൊച്ചി സിറ്റി പോലീസ് കമ്മിഷണറായി ചുമതലയേറ്റ ഹരിശങ്കർ ജനുവരി എട്ടുമുതൽ അവധിയിലായിരുന്നു. …
പോലീസ് നേതൃത്വത്തിൽ അഴിച്ചുപണി Read More