Tag: t manoharan
എറണാകുളം: മത്സ്യഫെഡ് വാര്‍ഷിക പൊതുയോഗം
എറണാകുളം: മത്സ്യഫെഡിന്റെ വാര്‍ഷിക പൊതുയോഗം മത്സ്യഫെഡ് ചെയര്‍മാന്‍ ടി. മനോഹരന്റെ അധ്യക്ഷതയില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്നു. മത്സ്യമേഖലയിലെ വികസനം മത്സ്യസഹകരണ സംഘങ്ങളിലൂടെ എന്ന ആശയത്തിന് ഊന്നല്‍ നല്‍കി മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി മത്സ്യഫെഡ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. …