റെഡ്‌ ക്രസന്‍റുമായുളള കരാര്‍ അംഗീകരിച്ചത്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലെന്ന് തദ്ദേശ ഭരണ സെക്രട്ടറി ടികെ ജോസ്

August 14, 2020

തിരുവനന്തപുരം: ലൈഫ്‌ മിഷന്‍ പദ്ധതിക്കുവേണ്ടി റെഡ്‌ ക്രസന്‍റുമായി കരാര്‍ അംഗീകരിച്ചത്‌ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ കുറിപ്പിന്‍റെ അടിസ്ഥാനത്തിലെന്ന്‌ തദ്ദേശഭരണ സെക്രട്ടറി ടി.കെ.ജോസ്‌ പറഞ്ഞു. 24 മണിക്കൂറിനുളളില്‍ പരിശോധിച്ച്‌ നല്‍കണമെന്ന നിര്‍ദ്ദേശവുമായി കുറിപ്പും കാരാറും കൊടുത്തു വിടുകയായിരുന്നു. 2019 ജൂലൈ …