വാണിജ്യാവശ്യത്തിന് ഉപയോഗിച്ച ഗാർഹികാവശ്യ സിലിണ്ടറുകൾ പിടികൂടി

October 20, 2022

ആലപ്പുഴ: സർക്കാർ സബ്‌സിഡിയുള്ള ഗാർഹിക പാചക വാതക സിലിണ്ടറുകൾ അനധികൃതമായി വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ജില്ല സപ്ലൈ ഓഫീസർ ടി. ഗാന ദേവിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ആലപ്പുഴ ചാത്തനാട് ആശ്രമം റോഡിൽ ചാത്തനാട് പള്ളിക്കു വടക്കുവശം …

കൊല്ലം: അമിതവില ഈടാക്കല്‍: ഇറച്ചി കടകളില്‍ പരിശോധന നടത്തി

July 19, 2021

കൊല്ലം: ചിക്കന്‍ അടക്കമുള്ള ഇറച്ചികള്‍ക്കു അമിതവില ഈടാക്കുന്നുവെന്ന  പരാതിയെ തുടര്‍ന്ന് ജില്ലയിലെ 146 ഇറച്ചി വ്യാപാര കേന്ദ്രങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ- ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. അമിത വില ഈടാക്കിയതായി കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാസപ്ലൈ …