മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും പേവാര്‍ഡ് നിര്‍മാണത്തിന് മന്ത്രി തുടക്കമിട്ടു
ആലപ്പുഴ: ടി.ഡി. മെഡിക്കല്‍ കോളേജിലും ആലപ്പുഴ ജനറല്‍ ആശുപത്രിയിലും നിര്‍മിക്കുന്ന പേവാര്‍ഡുകളുടെ നിര്‍മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ശനിയാഴ്ച നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജിലും ജനറല്‍ ഹോസ്പിറ്റലിലും നിലവില്‍ പേവാര്‍ഡ് ഇല്ലാത്തതുമൂലം രോഗികള്‍ ഏറെ കഷ്ടപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ …
മെഡിക്കല്‍ കോളേജ് ആശുപത്രിക്കും ജനറല്‍ ആശുപത്രിക്കും പേവാര്‍ഡ് നിര്‍മാണത്തിന് മന്ത്രി തുടക്കമിട്ടു Read More