മാഞ്ചസ്റ്റർ സിനഗോഗിൽ ആക്രമണം നടത്തിയത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരൻ

ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരനാണെന്നും സ്ഥിരീകരിച്ചു. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നിരുന്നു. …

മാഞ്ചസ്റ്റർ സിനഗോഗിൽ ആക്രമണം നടത്തിയത് സിറിയന്‍ വംശജനായ ബ്രിട്ടീഷ് പൗരൻ Read More