കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ലൈംഗിക പീഡന ആരോപണത്തിന് വിധേയനായ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ഹാരിസിനെ സർവീസിൽ നിന്ന് പുറത്താക്കി. വിദ്യാർത്ഥിനി നൽകിയ പരാതിയെ തുടർന്നാണ് നടപടി. ബുധനാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം. 2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ്...
Read full story