ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞന്‍
ജറുസലേം: അണ്ഡം, ബീജം എന്നിവയില്ലാതെ ഭ്രൂണം നിര്‍മിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞന്‍. മൂലകോശങ്ങളെ ഭ്രൂണമാക്കി മാറ്റിയത് ഇസ്രയേലിലെ വെയ്സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്നാണ് കണ്ടെത്തല്‍. 3ഡി ബയോപ്രിന്റര്‍ എന്ന ലക്ഷ്യത്തിലേക്ക് ശാസ്ത്രലോകം …
ലോകത്തിലെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ചെടുത്ത് ഇസ്രയേലി ശാസ്ത്രജ്ഞന്‍ Read More