ലയനം: ജൂലൈ ഒന്ന് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കുകള്‍ ഉപയോഗശൂന്യം
ന്യൂഡല്‍ഹി: കാനറ ബാങ്കുമായി ലയിപ്പിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക്ബുക്കുകളുടെ കാലവധി ഈ മാസം 30ന് അവസാനിക്കും.കാനറ ബാങ്കിന്റെ ഏത് ശാഖയിലേക്കാണോ ഉപഭോക്താക്കള്‍ മാറിയത് ആ ശാഖയുടെ ചെക്ക്ബുക്കും ഐഎഫ്‌സി കോഡുമാണ് ഇനി ഉപയോഗിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് സിന്‍ഡിക്കേറ്റ് ബാങ്കിനെ …
ലയനം: ജൂലൈ ഒന്ന് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കുകള്‍ ഉപയോഗശൂന്യം Read More