ലണ്ടന്‍: വടക്കന്‍ മാഞ്ചസ്റ്ററിലെ സിനഗോഗിൽ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മുപ്പത്തഞ്ചുകാരനായ ജിഹാദ് അല്‍ ഷാമിയാണ് ആക്രമണം നടത്തിയതെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. ഇയാള്‍ സിറിയന്‍ വംശജനായ ബ്രിട്ടീഷ്...
Read full story
മാഞ്ചസ്റ്റര്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ ജൂത ആരാധനാലയമായ സിനഗോഗില്‍ ആക്രമണം. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. മിഡില്‍ടണ്‍ റോഡിലെ ക്രംപ്സാലിലുള്ള ഹീറ്റന്‍ പാര്‍ക്ക് ഹീബ്രു കോണ്‍ഗ്രഗേഷന്‍ സിനഗോഗിലാണ് കാര്‍ നആള്‍ക്കൂട്ടത്തിനിട യിലേക്ക് ഓടിച്ചുകയറ്റിയും കത്തിയുപയോഗിച്ചുമുള്ള...
Read full story