നിരുപാധികമായി നൽകുന്ന പണം പാവപ്പെട്ടവരെ മടിയന്മാരാക്കുമെന്ന വാദം തെറ്റെന്ന് നൊബേൽ ജേതാവ് അഭിജിത് ബാനർജി
*കേരളത്തിന്റെ ദാരിദ്യ ലഘൂകരണത്തിനും അധികാര വികേന്ദ്രീകരണത്തിനും പ്രശംസ നിരുപാധികമായി പാവപ്പെട്ടവർക്ക് നൽകുന്ന പണം അവരെ മടിയന്മാരാക്കുമെന്ന വാദത്തിന് തെളിവിന്റെ പിൻബലമില്ലെന്ന് നൊബേൽ സമ്മാന ജേതാവും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനർജി അഭിപ്രായപ്പെട്ടു. ‘ജനങ്ങൾക്ക് എളുപ്പത്തിൽ പണം നൽകുന്നത് അവരെ …