പി.എസ്.സി സിലബസ് ചോര്‍ന്നതായി ആരോപണം
തിരുവനന്തപുരം: പിഎസ്.സി പരീക്ഷയുടെ സിലിബസ് ചോര്‍ന്നുവെന്ന് ആരോപണം. എല്‍ഡിസി, എല്‍ജിഎസ്, പരീക്ഷകളുടെ സിലിബസാണ് ചോര്‍ന്നത്. സിലിബസ് ഔദ്യോഗിക സൈറ്റില്‍ വരുന്നതിന്മുമ്പ് സമൂഹ മാധ്യമങ്ങളിലും ചില പരിശീലന കേന്ദ്രങ്ങളിലും ലഭിച്ചുവെന്നാണ് ഉദ്യോഗര്‍ത്ഥികളുടെ പരാതി. എന്നാല്‍ ചെയര്‍മാന്‍ അംഗീകരിച്ച സിലിബസ് എങ്ങനെ സമൂഹ മാധ്യമങ്ങളില്‍ …
പി.എസ്.സി സിലബസ് ചോര്‍ന്നതായി ആരോപണം Read More