ഹൃദയാഘാതം: കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു
ബംഗളൂരു: ഹൃദയാഘാതത്തെത്തുടര്‍ന്ന് പ്രശസ്ത കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു. 71 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സയ്യിദ് നിസാമുദ്ദീന്‍ സത്യജിത്ത് എന്നാണ് സിനിമാ മേഖലയില്‍ അറിയപ്പെട്ടിരുന്നത്. 1986 മുതല്‍ സിനിമയില്‍ സജീവമായ അദ്ദേഹം 600 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി …
ഹൃദയാഘാതം: കന്നഡ നടന്‍ സത്യജിത്ത് അന്തരിച്ചു Read More