“മാപ്പുപറയാന്‍ ഞാന്‍
ഒരിക്കല്‍ക്കൂടി ജനിക്കണം”
ബംഗളൂരു: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ ആവശ്യപ്പെട്ടതുപോലെ മാപ്പുപറയണമെങ്കില്‍ താന്‍ ഒന്നുകൂടി ജനിക്കണമെന്നു സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നോട്ടീസ് കിട്ടിയാല്‍ തന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. …
“മാപ്പുപറയാന്‍ ഞാന്ഒരിക്കല്ക്കൂടി ജനിക്കണം” Read More
