റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അഞ്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. നേതാക്കള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനകള്‍ക്കിടെയാണ് അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ കൂടികാഴ്ച. വരാനിരിക്കുന്ന നിയമസഭാ...